ഹൈദരാബാദ്:ഡേറ്റിങ് ആപ്പ് വഴി 77 കാരന്‍റെ 11 ലക്ഷം രൂപ കവര്‍ന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. സൈബര്‍ കുറ്റവാളികള്‍ പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട് നിര്‍മിച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇതോടെ പ്രണയം നടിച്ച കുറ്റവാളികള്‍ ചാറ്റിങ്ങും ആരംഭിച്ചു.
അത് ചാറ്റിങ്ങല്ല, ചീറ്റിങ്; ഡേറ്റിങ് ആപ്പ് വഴി 77 കാരന് നഷ്ടമായത് 11 ലക്ഷം - സൈബര്‍ കുറ്റവാളികള്‍
ചാറ്റിങിലൂടെ വിവിധ കാരണങ്ങള്‍ പറഞ്ഞ് 77 കാരനില്‍ നിന്നും 11 ലക്ഷം രൂപ തട്ടുകയായിരുന്നു.
ഡേറ്റിങ് ആപ്പ് വഴി ചാറ്റിങ്; 77 കാരന് നഷ്ടമായത് 11 ലക്ഷം
ചാറ്റിങിലൂടെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇയാളില്‍ നിന്നും 11 ലക്ഷം രൂപ തട്ടി. കൂടുതല്‍ പണത്തിനായി വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ചതി മനസിലാക്കിയ വയോധികന്‍ സൈദരാബാദ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വായനക്ക്: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഹരിയാന സര്‍ക്കാര്‍