കേരളം

kerala

ETV Bharat / bharat

നാടകാവതരണത്തിനിടെ മാണ്ഡ്യയിൽ കൊലപാതക ശ്രമം - Mahisha role

ഫെബ്രുവരി ആറിന് മാണ്ഡ്യ കലമാന്ദിറിലാണ്‌ സംഭവം നടന്നത്‌.

Chamundi role doing drama artist  നാടകം  കൊലപാതക ശ്രമം  മാണ്ഡ്യ  ചാമുണ്ഡി  മഹിഷാസുരൻ  Mahisha role  drama artist try to kill man
നാടകാവതരണത്തിനിടെ മാണ്ഡ്യയിൽ കൊലപാതക ശ്രമം

By

Published : Feb 25, 2021, 7:39 AM IST

Updated : Feb 25, 2021, 8:59 AM IST

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ പുരാണ കഥയെ ആസ്‌പദമാക്കി നടന്ന നാടകത്തിൽ ചാമുണ്ഡിയുടെ വേഷം ചെയ്‌ത നടി മഹിഷാസുരന്‍റെ വേഷം ചെയ്‌ത കലാകാരനെ കൊല്ലാൻ ശ്രമിച്ചു. ഫെബ്രുവരി ആറിന് മാണ്ഡ്യ കലമാന്ദിറിലാണ്‌ സംഭവം നടന്നത്‌. മഹിഷാ നിഗ്രഹം അവതരിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതക ശ്രമം നടന്നത്‌. തുടർന്ന്‌ സംഘാടകർ യുവതിയെ പിന്തരിപ്പിക്കുകയായിരുന്നു.

നാടകാവതരണത്തിനിടെ മാണ്ഡ്യയിൽ കൊലപാതക ശ്രമം
Last Updated : Feb 25, 2021, 8:59 AM IST

ABOUT THE AUTHOR

...view details