കേരളം

kerala

ETV Bharat / bharat

തപോവൻ ടണലിലെ രക്ഷാപ്രവർത്തനം നിര്‍ത്തിവെച്ചു - തപോവൻ ടണല്‍

ചമോലിയിലെ ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുരങ്കത്തിനുള്ളില്‍ വെള്ളം കയറിയതാണ് കാരണം.

RESCUE OPERATION in chamoli  RESCUE OPERATION in joshimath  GLACIER BURST OF CHAMOLI  RESCUE OPERATION CONTINUES AT RAINI VILLAGE  ചമോലി സംഭവം: തപോവൻ ടണലിലെ രക്ഷാപ്രവർത്തനം നിര്‍ത്തിവെച്ചു  ചമോലി സംഭവം  തപോവൻ ടണലിലെ രക്ഷാപ്രവർത്തനം നിര്‍ത്തിവെച്ചു  ചമോലി  തപോവൻ ടണല്‍  രക്ഷാപ്രവർത്തനം
ചമോലി സംഭവം: തപോവൻ ടണലിലെ രക്ഷാപ്രവർത്തനം നിര്‍ത്തിവെച്ചു

By

Published : Feb 17, 2021, 11:58 AM IST

ചമോലി: തുരങ്കത്തിനുള്ളിൽ വെള്ളം കടന്നതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിലെ രക്ഷാപ്രവർത്തനം താല്‍ക്കാലികമായി നിർത്തിവച്ചു. പമ്പിംഗ് മെഷീനുകളുടെ സഹായത്തോടെ തുരങ്കത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. തുരങ്കത്തില്‍ നിന്ന് വെള്ളം പൂർണമായി നീക്കിയശേഷം രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. ഇതുവരെ 58 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ABOUT THE AUTHOR

...view details