ജയ്‌പൂർ:യോഗ ഗുരു രാംദേവിന്‍റെ പതജ്ഞലി ആയുർവേദ് ഡയറി ബിസിനസ് സിഇഒ സുനിൽ ബൻസൽ കൊവിഡ് ബാധിച്ച് മരിച്ചു. മെയ് 19നാണ് സുനിൽ ബൻസൽ മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ശ്വാസകോശത്തിന് തകരാർ സംഭവിക്കുകയും തലച്ചോറിൽ രക്തസ്രാവവും സംഭവിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. രാജസ്ഥാനിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. ഡയറി സയൻസിൽ സ്‌പെഷ്യലൈസ് ചെയ്‌ത അദ്ദേഹം 2018ലാണ് പതാജ്ഞലിയുടെ ഡയറി ബിസിനസ് ഏറ്റെടുത്തത്.
പതഞ്ജലി ആയുർവേദിന്‍റെ ഡയറി ബിസിനസ് സിഇഒ കൊവിഡ് ബാധിച്ച് മരിച്ചു - സുനിൽ ബൻസൽ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടർന്നാണ് മരണം സംഭവിച്ചത്.
പതഞ്ജലി ആയുർവേദിന്‍റെ ഡയറി ബിസിനസ് സിഇഒ കൊവിഡ് ബാധിച്ച് മരിച്ചു