കേരളം

kerala

100 കടന്ന ദമ്പതികൾക്ക് കൊവിഡ് മുക്തി

By

Published : May 29, 2021, 10:35 PM IST

ബെല്ലാരി ജില്ലയിലാണ് 103 വയസുള്ള ഏറണ്ണയ്‌ക്കും 101 വയസുള്ള ഭാര്യ ഏറമ്മയ്‌ക്കും ആണ് കൊവിഡ് ഭേദമായത്

103 year old husband  101 year old wife recovers from corona: Centenary couple wins corona at home!  centenary couple  കൊവിഡ് മുക്തി  100 കടന്ന ദമ്പതികൾക്ക് കൊവിഡ് മുക്തി  karnataka covid cases  bellary covid cases
100 കടന്ന ദമ്പതികൾക്ക് കൊവിഡ് മുക്തി

ബെംഗളൂരു: 100 വയസ് കഴിഞ്ഞ ദമ്പതികൾ കൊവിഡ് മുക്തരായി. ബെല്ലാരി ജില്ലയിലാണ് 103 വയസുള്ള ഏറണ്ണയ്‌ക്കും 101 വയസുള്ള ഭാര്യ ഏറമ്മയ്‌ക്കും ആണ് കൊവിഡ് ഭേദമായത്.

Also Read:വിവിധ ഫംഗസ് രോഗങ്ങൾക്ക് പുറമെ കഴിക്കാനുള്ള മരുന്ന് കണ്ടെത്തിയതായി ഐ.ഐ.ടി

15 ദിവസം മുമ്പ് കൊവിഡ് ബാധിച്ച ഇരുവരും ഹോം ക്വാറന്‍റൈനിൽ ആയിരുന്നു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് ഇരുവർക്കും വീട്ടിൽ തന്നെ ചികിത്സ നൽകിയത്.

ABOUT THE AUTHOR

...view details