ന്യൂഡൽഹി:സിബിഎസ്‌ഇ പത്ത്, പ്ലസ് ടു ക്ലാസുകളുടെ രണ്ടാം ഘട്ട പരീക്ഷകൾ ഓഫ്‌ലൈനായി നടക്കും. ഏപ്രിൽ 26 മുതൽ പരീക്ഷകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സിബിഎസ്‌ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 26 മുതൽ ; പരീക്ഷകൾ ഓഫ്‌ലൈൻ രീതിയിൽ - സിബിഎസ്‌ഇ പരീക്ഷകൾ
ഏപ്രിൽ 26 മുതലാണ് സിബിഎസ്‌ഇ പത്ത്, പ്ലസ് ടു വിദ്യാർഥികളുടെ രണ്ടാം ഘട്ട പരീക്ഷകൾ ഓഫ്‌ലൈനായി ആരംഭിക്കുന്നത്.
സിബിഎസ്‌ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 26 മുതൽ; പരീക്ഷകൾ ഓഫ്‌ലൈൻ രീതിയിൽ
READ MORE:കൊവിഡ് വ്യാപനത്തിലും 10, 12 രണ്ടാംഘട്ട ബോർഡ് പരീക്ഷകൾ നടത്താനൊരുങ്ങി സിബിഎസ്‌ഇ
രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തും അധികൃതരുമായി സംസാരിച്ചതിനും ശേഷമാണ് തീരുമാനമെന്ന് സിബിഎസ്‌ഇ പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു. പരീക്ഷ കലണ്ടർ ഉടൻ പുറത്തിറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Last Updated : Feb 9, 2022, 7:50 PM IST