നാല് സംസ്ഥാനങ്ങളിൽ നിന്നായി ഒരു കോടി രൂപ സിബിഐ പിടിച്ചെടുത്തു - ഒരു കോടി രൂപ സിബിഐ പിടിച്ചെടുത്തു
സംഭവത്തിൽ റെയിൽവേ എഞ്ചിനീയര്‍ക്കും ടൂറിസം ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
സിബിഐ
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടത്തിയ വ്യത്യസ്ത പരിശോധനകളില്‍ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പേപ്പറുകളും സിബിഐ കണ്ടെടുത്തു. സംഭവത്തിൽ റെയിൽവേ എഞ്ചിനീയര്‍ക്കും ടൂറിസം ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് സിബിഐ റെയ്‌ഡ് നടത്തിയത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.