ന്യൂഡൽഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ചരക്ക് പരിശോധനയ്‌ക്കിടെ കോടിക്കണക്കിന് രൂപ ഡൽഹി പൊലീസ് കണ്ടെടുത്തു. കൊച്ചിയിലേയ്‌ക്ക് കൊണ്ടുപോകേണ്ടിയിരുന്ന മൂന്ന് പെട്ടികളിലാണ് പണം കണ്ടെടുത്തത്.
ഡൽഹി വിമാനത്താവളത്തിൽ പിടിച്ചെടുത്ത് കൊച്ചിയിലേയ്‌ക്ക് എത്തിക്കാനിരുന്ന പണം
കൊച്ചിയിലേയ്‌ക്ക് കൊണ്ടുപോകേണ്ടിയിരുന്ന മൂന്ന് പെട്ടികളിലാണ് പണം കണ്ടെടുത്തത്.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുത്തു
സംഭവത്തെ തുടർന്ന് സദർ ബസാറിലെ ഒരു കൊറിയർ കമ്പനിയുടെ ഓഫീസ് പൊലീസ് റെയ്‌ഡ് ചെയ്യുകയും രണ്ട് ജീവനക്കാരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. പണത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.