ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് അരവിന്ദ് ബോബ്ഡെയുടെ മധ്യപ്രദേശ് സന്ദർശനത്തിനെ വിമർശിച്ച് ട്വീറ്റ് ചെയ്‌തതിന് അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ നടപടികൾ സ്വീകരിക്കേണ്ടന്ന് അറ്റോണി ജനറൽ(എജി) വേണുഗോപാൽ. പ്രശാന്ത് ഭൂഷൻ ഖേദം പ്രകടിപ്പിച്ചതിനാലാണ് തീരുമാനം. ഭൂഷന്‍റെ ട്വീറ്റ് അനാവിശ്യവും യാതൊരു അടിത്തറയും ഇല്ലാത്തതാണെന്നും എജി പറഞ്ഞു.
ചീഫ് ജസ്‌റ്റ്സിനെതിരായ ട്വീറ്റ്; പ്രശാന്ത് ഭൂഷനെതിരെ കേസെടുക്കില്ലെന്ന് എജി - ചീഫ് ജസ്റ്റിസ് അരവിന്ദ് ബോബ്ഡെ
ഭൂഷന്‍റെ ട്വീറ്റ് അനാവിശ്യവും യാതൊരു അടിത്തറയും ഇല്ലാത്തതാണെന്നും എജി പറഞ്ഞു
ചീഫ് ജസ്‌റ്റ്സിനെതിരായ ട്വീറ്റ്; പ്രശാന്ത് ഭൂഷനെതിരെ കേസെടുക്കില്ലെന്ന് എജി
കൂറുമാറിയ എംപിമാരുടെയും എംഎൽഎമാരുടെയും കേസ് പരിഗണിക്കാത്തത് ചൂണ്ട്ക്കാട്ടി, മധ്യപ്രദേശ് സർക്കാർ ഒരുക്കിയ ഹെലിക്കോപ്‌റ്ററിൽ ചീഫ് ജസ്റ്റിസ് കൻഹ നാഷണൽ പാർക്ക് സന്ദർശിച്ചതിനെ വിമർശിച്ചായിരുന്നു ഭൂഷന്‍റെ ട്വീറ്റ്.