കേരളം

kerala

ETV Bharat / bharat

Accident Visuals : പെട്ടെന്ന്‌ തുറന്ന കാറിന്‍റെ ഡോറില്‍ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ ട്രക്ക്‌ കയറി ; യുവാവിന്‌ ദാരുണാന്ത്യം - കാര്‍ ഡോര്‍ ബൈക്ക്‌ അപകടം

Road Accident Death | പെട്ടെന്ന്‌ തുറന്ന കാറിന്‍റെ ഡോറില്‍ തട്ടി ബൈക്ക്‌ മറിഞ്ഞു. പിന്നാലെ വന്ന ട്രക്ക്‌ കയറിയിറങ്ങി. യുവാവിന്‌ ദാരുണാന്ത്യം

road accident in pune  young man dead in road accident  pune road accident death  car door open bike accident  pune road accident cctv visuals  കാര്‍ ഡോറില്‍ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ ട്രക്ക്‌ കയറി  പൂനെ ബൈക്ക്‌ അപകടം  കാര്‍ ഡോര്‍ ബൈക്ക്‌ അപകടം  അശ്രദ്ധമായി കാറിന്‍റെ ഡോര്‍ തുറന്ന്‌ അപകടം
Pune Accident Visuals: പെട്ടെന്ന്‌ തുറന്ന കാറിന്‍റെ ഡോറില്‍ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ ട്രക്ക്‌ കയറി; യുവാവിന്‌ ദാരുണാന്ത്യം

By

Published : Nov 17, 2021, 6:28 PM IST

പൂനെ : അശ്രദ്ധമായി തുറന്ന കാറിന്‍റെ ഡോറില്‍ തട്ടി മറിഞ്ഞ ബൈക്കില്‍ ട്രക്ക്‌ കയറി ബൈക്ക്‌ യാത്രക്കാരന്‌ ദാരുണാന്ത്യം (Pune Accident). ചിഞ്ച്‌വാഡിലെ പിംപ്രിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ്‌ നടുക്കുന്ന സംഭവം. രാം ബാലസാഹിബ്‌ ബഗാള്‍ (24) എന്നയാളാണ്‌ മരിച്ചത്‌.

Pune Accident Visuals: പെട്ടെന്ന്‌ തുറന്ന കാറിന്‍റെ ഡോറില്‍ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ ട്രക്ക്‌ കയറി; യുവാവിന്‌ ദാരുണാന്ത്യം

ALSO READ:Ancy Kabeer | മുൻ മിസ് കേരളയുടെ അപകട മരണം : ഹോട്ടലുടമയുടെ സാന്നിധ്യത്തില്‍ പൊലീസ് പരിശോധന

വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡ്രൈവർ പെട്ടെന്ന് ഡോർ തുറന്നതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെയും ട്രക്കിന്‍റെയും ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ട്രക്ക് ശരീരത്തിലൂടെ കയറിയ യുവാവ്‌ സംഭവ സ്ഥലത്ത്‌ തന്നെ മരിച്ചു.

അപകട ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details