സോളന്‍:ജാര്‍ഖണ്ഡിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും കേബിള്‍ കാര്‍ അപകടം. പര്‍വാനോ പ്രദേശത്ത് കേബിള്‍ കാറില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപെടുത്തി. സ്ത്രീകളും വയോധികരും അടക്കം 11 പേരാണ് ട്രോളി കാറില്‍ കുടുങ്ങിയിരുന്നത്.
ഹിമാചല്‍ പ്രദേശില്‍ കേബിള്‍ കാര്‍ അപകടം: എല്ലാവരെയും രക്ഷിച്ചതായി എൻഡിആർഎഫ് - ഹിമാചല്‍ പ്രദേശില്‍ കേബിള്‍ കാര്‍ അപകടം
പര്‍വാനോ പ്രദേശത്ത് കേബിള്‍ കാറില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപെടുത്തി. രണ്ട് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനമാണ് എൻഡിആർഎഫ് നടത്തിയത്.

ഹിമാചല്‍ പ്രദേശില്‍ കേബിള്‍ കാര്‍ അപകടം; ആളപായമില്ല രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ഹിമാചല്‍ പ്രദേശില്‍ കേബിള്‍ കാര്‍ അപകടം; ആളപായമില്ല, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
വ്യോമസേനയും ദേശീയ ദുരനന്ത നിരവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. യാത്രക്കിടെ കുടുങ്ങിയ കാറിലുള്ളവര്‍ മറ്റൊരു കാറില്‍ ഉള്ളവരോട് അപകടത്തില്‍ പെട്ടതായി അറിയിക്കുകയായിരുന്നു.
Also Read: ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്
Last Updated : Jun 20, 2022, 5:02 PM IST