ന്യൂഡൽഹി:അമിത വേഗതയിൽ വാഹനം ഓടിച്ചതിന് പ്രമുഖ വ്യവസായി റോബർട്ട് വാദ്രക്ക് പിഴചുമത്തി ഡൽഹി പൊലീസ്. തെക്കുകിഴക്കൻ ഡൽഹിയിലെ സുഖ്ദേവ് വിഹാർ പ്രദേശത്തേക്ക് പോകുന്നതിനിടെയാണ് പിഴ ചുമത്തിയത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 പ്രകാരമാണ് പിഴ.
കാർ അമിതവേഗത്തിൽ ഓടിച്ചു;റോബർട്ട് വാദ്രക്ക് പിഴചുമത്തി ഡൽഹി പൊലീസ് - വാദ്രക്ക് പിഴചുമത്തി ഡൽഹി പൊലീസ്
ഡൽഹിയിലെ സുഖ്ദേവ് വിഹാർ പ്രദേശത്തേക്ക് പോകുന്നതിനിടെയാണ് പിഴ ചുമത്തിയത്
കാർ അമിതവേഗത്തിൽ ഓടിച്ചു;റോബർട്ട് വാദ്രക്ക് പിഴചുമത്തി ഡൽഹി പൊലീസ്
also:സിബിഎസ്ഇ പരീക്ഷ; വിദ്യാർഥികളുടെ ആശങ്കയകറ്റാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
വാഹനം വാദ്രയുടെ ഡ്രൈവറാണ് ഓടിച്ചിരുന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ബരാപുള്ള ഫ്‌ളൈ ഓവറിനടുത്താണ് സംഭവം നടന്നത്. വാദ്രയുടെ വാഹനത്തിന് പിന്നാലെ അകമ്പടി വാഹനങ്ങളുമുണ്ടായിരുന്നു.