ഭോപ്പാല്‍: മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഓടികൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു. 22 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്ക്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു; 22 മരണം - bus accident in madhya pradesh
മധ്യപ്രദേശില്‍ ബസ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
![മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു; 22 മരണം ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു Buc accident in Madhya Pradesh നിയന്ത്രണം വിട്ട ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു ബസ് അപകടം ഭോപ്പാല്‍ ബസ് അപകടം bhopal news updates accident news updates latest Madhya Pradesh news updates ബസ് താഴേക്ക് മറിഞ്ഞു](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18457407-thumbnail-16x9-gtfr.jpg)
bus accident
ബസ് അപകടത്തിന്‍റെ ദൃശ്യം
അപകടത്തില്‍ പരിക്കേറ്റവരെ ഖാര്‍ഗോണ്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖാർഗോൺ കലക്‌ടർ ശിവരാജ് സിങ് വർമയും എംഎൽഎ രവി ജോഷിയും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എസ്‌പി ധരം വീര്‍ സിങ്ങ് പറഞ്ഞു.
Last Updated : May 9, 2023, 2:31 PM IST