ബുലന്ദ്‌ഷഹർ :മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പിതൃസഹോദരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലെ അനൂപ്‌ഷഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്‌ചയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ ഭർതൃസഹോദരന്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് മൂന്നുവയസുകാരിയുടെ അമ്മ നല്‍കിയ പരാതിയിൽ പറയുന്നു.
മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായി ; പിതൃസഹോദരന്‍ പിടിയില്‍ - ഉത്തര്‍പ്രദേശ് ഇന്നത്തെ വാര്‍ത്ത
സംഭവം ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയില്‍
മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായി; പിതൃസഹോദരന്‍ പിടിയില്‍
വീട്ടില്‍ തിരിച്ചെത്തിയ യുവതി ഇക്കാര്യം കണ്ടതോടെ തടഞ്ഞു. ഈ സമയം പ്രതി യുവതിയെ മർദിച്ചതായും പരാതിയില്‍ പറയുന്നു. പെൺകുട്ടിയുടെ പിതാവ് പ്രതിയെ പിടികൂടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. പിന്നീട്, പൊലീസ് പിടികൂടിയ പ്രതിക്കെതിരെ പോക്‌സോ വകുപ്പുള്‍പ്പടെ ചേര്‍ത്ത് കേസെടുത്തു.