ന്യൂഡൽഹി:വടക്കുകിഴക്കൻ ഡൽഹിയിലെ നന്ദ് നഗരി മേഖലയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ അകപ്പെട്ടതായി സൂചനയുണ്ട്.
ഡൽഹിയിലെ പഴയ മൂന്ന് നില കെട്ടിടം തകര്‍ന്നു; ആളുകള്‍ അകപ്പെട്ടതായി സൂചന - വടക്കുകിഴക്കൻ ഡൽഹിയിലെ നന്ദ് നഗരി
കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സും പ്രദേശവാസികളും.
ഡൽഹിയിലെ പഴയ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; ആളുകള്‍ അകപ്പെട്ടതായി സൂചന
ഡൽഹിയിലെ പഴയ മൂന്ന് നില കെട്ടിടം തകര്‍ന്നു
കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത്, അകപ്പെട്ട ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പ്രദേശവാസികളും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ALSO READ:അസം-മിസോറം അതിർത്തി തർക്കം: മിസോറാമിലേക്കുള്ള വാഹനങ്ങൾക്ക് നേരെ ആക്രമണം
Last Updated : Aug 7, 2021, 5:33 PM IST