ന്യൂഡൽഹി: ടാഗോർ ഗാർഡൻ മേഖലയില്‍ ഞായറാഴ്‌ച രാത്രി മൂന്ന് നിലയുള്ള വീട് തകർന്നുവീണു. ടാഗോർ ഗാർഡനിലെ 448-ാം നമ്പർ മെട്രോ പില്ലറിന് എതിർവശത്തുള്ള കെട്ടിടമാണ് നിലംപതിച്ചത്. സംഭവം നടന്നയുടൻ മൂന്ന് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി.
ഡൽഹി ടാഗോർ ഗാർഡനില്‍ മൂന്ന് നിലയുള്ള വീട് തകർന്നു - ടാഗോർ ഗാർഡൻ ഏരിയ
തകർന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്ഥലത്തിന്‍റെ ബേസ്‌മെന്‍റ് കുഴിക്കുന്നതിനിടെയാണ് സംഭവം. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല
building collapses in Delhi's Tagore Garden
ഫയർഫോഴ്‌സ് പറയുന്നതനുസരിച്ച്, തകർന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള സ്ഥലത്ത് ബേസ്‌മെന്‍റ് കുഴിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
TAGGED:
ടാഗോർ ഗാർഡൻ ഏരിയ