രായഗഡ: ഒഡിഷയിൽ ട്രെയിൻ തട്ടി 27 പോത്തുകൾ ചത്തു. രായഗഡ ജില്ലയിലെ പിതാമഹലിന് സമീപം ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് പോത്തുകൾ ചത്തത്.
video: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 27 പോത്തുകൾ ചത്തു - Odisha buffalo herd mowed down by express train
സംഭവം ഒഡിഷയിലെ രായഗഡ ജില്ലയിൽ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിൽ വന്ന ട്രെയിൻ പോത്തിൻകൂട്ടത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 27 പോത്തുകൾ ചത്തു
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിൽ വന്ന ട്രെയിൻ പോത്തിൻകൂട്ടത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് ജഡങ്ങൾ പാളത്തിൽ നിന്നും നീക്കം ചെയ്‌തത്.