ന്യൂഡൽഹി: സര്‍ക്കാര്‍ മൂലധനച്ചെലവ് (കാപെക്‌സ്) വിഹിതം 33% വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കി, ഇത് ജിഡിപിയുടെ 3.3% ആയിരിക്കും. 2020ൽ സർക്കാർ ചെലവഴിച്ച തുകയുടെ മൂന്നിരട്ടിയാണിത്.
സര്‍ക്കാര്‍ മൂലധനച്ചെലവ് 10 ലക്ഷം കോടിയാക്കി ഉയർത്തി - സര്‍ക്കാര്‍ മൂലധനച്ചെലവ്
2020ൽ സർക്കാർ ചെലവഴിച്ച തുകയുടെ മൂന്നിരട്ടിയാണിത്
ഗവൺമെന്‍റ് മൂലധനച്ചെലവ് 10 ലക്ഷം കോടിയാക്കി ഉയർത്തി
സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്‌പകൾ തുടരും. മൂലധന നിക്ഷേപ അടവ് തുടർച്ചയായി മൂന്നാം വർഷവും 10 ലക്ഷം കോടി രൂപയായി കുത്തനെ ഉയർത്തി.