ഗതാഗത വികസനത്തിന് സുപ്രധാന പരിഗണനയെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിർമല സീതാരാമൻ. 25000 കിലോമീറ്റർ ലോക നിലവാരമുള്ള പാതകൾ നിർമ്മിക്കും.
BUDGET 2022: ഗതാഗത വികസനത്തിന് പിഎം ഗതിശക്തി പദ്ധതി - BUDGET 2022: ഗതാഗതം
25000 കിലോമീറ്റർ ലോക നിലവാരമുള്ള പാതകൾ പ്രഖ്യാപിച്ച് ധനമന്ത്രി
![BUDGET 2022: ഗതാഗത വികസനത്തിന് പിഎം ഗതിശക്തി പദ്ധതി budget BUDGET 2022 മോദി സർക്കാരിന്‍റെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് കേന്ദ്ര ബജറ്റ് 2022 ബജറ്റ് 2022 BUDGET 2022 Transport BUDGET 2022: ഗതാഗതം Transportation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14337874-thumbnail-3x2-gat---copy.jpg)
BUDGET 2022: ഗതാഗതം
മലയോര ഗതാഗതത്തിന് പുതിയ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഗതാഗതമേഖലയെ ശക്‌തിപ്പെടുത്താൻ 20,000 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു.
BUDGET 2022: ഗതാഗത വികസനത്തിന് പിഎം ഗതിശക്തി പദ്ധതി
Last Updated : Feb 1, 2022, 2:20 PM IST