ന്യൂഡല്‍ഹി: ജല്‍ജീവന്‍ മിഷന് 60,000 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തി. രാജ്യത്തെ അഞ്ച് നദികള്‍ തമ്മില്‍ യോജിപ്പിക്കാനുള്ള പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഗുണഭോക്തക്കളായ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായാല്‍ പദ്ധതി നടപ്പാക്കും.
ജല്‍ജീവന്‍ മിഷന് 60,000 കോടി
2024 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേയും ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ജല്‍ജീവന്‍ മീഷന്‍.
ജല്‍ജീവന്‍ മിഷന് 60,000കോടി
2024 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേയും ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ജല്‍ജീവന്‍ മീഷന്‍. ഇന്ത്യയുടെ പല ഗ്രാമങ്ങളിലും ശുദ്ധജലം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ് ഇത് പരിഹരിക്കാനായിട്ടാണ് ജല്‍ജീവന്‍ മിഷന്‍ നടപ്പാക്കുന്നത്.