കേരളം

kerala

ETV Bharat / bharat

പാക്കിസ്ഥാനില്‍ നിന്നെത്തിയ ഡ്രോണ്‍ ബിഎസ്‌എഫ് വെടിവച്ചിട്ടു - അമൃതസര്‍ സെക്ടറിലെ ഇന്ത്യ പാക് അതിര്‍ത്തി

പഞ്ചാബിലെ അമൃത്‌സര്‍ സെക്‌ടറിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് സംഭവം.

Chinese drone shot down in Indo Pak border  BSF shoots down quadcopter in Amristsar sector  Indo Pakistan border drone shot down on 29 June early morning  പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്ന് ഇന്ത്യയിലേക്കുള്ള ഡ്രോണ്‍  അമൃതസര്‍ സെക്ടറിലെ ഇന്ത്യ പാക് അതിര്‍ത്തി  ബിഎസ്‌എഫ് പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവച്ചിട്ടു
പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും വന്ന ഡ്രോണ്‍ ബിഎസ്‌എഫ് വെടിവച്ചിട്ടു

By

Published : Apr 29, 2022, 10:15 PM IST

അമൃത്‌സര്‍:പഞ്ചാബിലെ അമൃത്‌സര്‍ സെക്‌ടറിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ബിഎസ്‌എഫ് വെടിവെച്ചിട്ടു. പാകിസ്ഥാനില്‍ നിന്നെത്തിയ ഡ്രോണ്‍ ചൈനീസ് നിര്‍മിതമാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു.

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് പൊലീസിനും മറ്റ് സുരക്ഷ ഏജന്‍സികള്‍ക്കും ബിഎസ്‌എഫ് നല്‍കിയിട്ടുണ്ട്. ആദ്യം പാരബോംബ് ഉപയോഗിച്ച് ഡ്രോണിന് തീപിടിപ്പിക്കുകയും പിന്നീട് അതിനെ വെടിവെച്ചിടുകയുമായിരുന്നു. പ്രദേശത്ത് വ്യാപക തെരച്ചില്‍ ബിഎസ്‌എഫ് നടത്തുന്നുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details