ഫാസിൽക (പഞ്ചാബ്): അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ നാലുവയസ്സുകാരിയെ പഞ്ചാബിലെ അബോഹർ സെക്‌ടർ ബിഎസ്എഫ് സൈനികർ തിരിച്ചയച്ചു. അശ്രദ്ധമായാണ് കുട്ടി ഇന്ത്യൻ പ്രദേശത്തേക്ക് കടന്നെന്നും മാനുഷിക പരിഗണന നൽകിയാണ് തിരിച്ചയച്ചതെന്നും ബിഎസ്എഫ് അറിയിച്ചു.
അതിര്‍ത്തി കടന്നെത്തിയ നാല് വയസുകാരിയെ ബിഎസ്എഫ് സൈനികർ തിരിച്ചയച്ചു - അതിര്‍ത്തി കടന്നെത്തിയ പെണ്‍കുട്ടിയെ ബിഎസ്എഫ് സൈനികർ തിരിച്ചയച്ചു
മാനുഷിക പരിഗണന നൽകിയാണ് കുട്ടിയെ തിരിച്ചയച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു.
അതിര്‍ത്തി കടന്നെത്തിയ നാല് വയസ്സുകാരിയെ ബിഎസ്എഫ് സൈനികർ തിരിച്ചയച്ചു
അതിർത്തി കടന്നെത്തിയ കുട്ടിയെ ഇന്ത്യൻ സൈനികർ കസ്‌റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് പാകിസ്ഥാൻ സൈന്യവുമായി ബന്ധപ്പെടുകയും വിജയകരമായി തിരിച്ചയക്കുകയുമായിരുന്നു.