ഭുവനേശ്വർ: ഒഡീഷയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) ജവാൻ ആത്മഹത്യ ചെയ്‌തു. രാജസ്ഥാൻ സ്വദേശിയായ ഇന്ദ്ര സിങ് ആണ് ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ സർവീസ് തോക്ക് ഉപയോഗിച്ച് വെടിവച്ച് ആത്മഹത്യ ചെയ്തത്. ജലാപുട്ട് ജില്ലയിലാണ് ഇദ്ദേഹത്തെ പോസ്റ്റുചെയ്‌തിരുന്നത്.
ഒഡീഷയിൽ ബിഎസ്എഫ് ജവാൻ ആത്മഹത്യ ചെയ്‌തു - ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
രാജസ്ഥാൻ സ്വദേശിയായ ഇന്ദ്ര സിങ് ആണ് ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തത്
BSF jawan commits suicide in Odisha
ലാംതാപട്ട് ഏരിയയിൽ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് ഇന്ദ്ര സിങ് സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുന്നത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു . ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിക്കും.