കേരളം

kerala

ETV Bharat / bharat

'മാല മാറ്റുന്നതിനിടെ കഴുത്തില്‍ സ്‌പര്‍ശിച്ചു' ; വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി വധു - വിവാഹത്തിന് ചെലവായ മുഴുവന്‍തുകയും വരന്‍റെ കുടുംബം നല്‍കണമെന്ന് വധു ആവശ്യപ്പെട്ടു

വിവാഹത്തിന് ചെലവായ മുഴുവന്‍ തുകയും വരന്‍റെ കുടുംബം നല്‍കണമെന്ന് ആവശ്യപ്പെട്ട് വധു

Karnataka: Big drama at wedding function..The bride walks away from the hall during the garland exchange ceremony!!  bride walks away from hall during wedding ceremony  bride walks away from hall during wedding ceremony karnataka  drama at wedding function in karnataka  മാല മാറ്റുന്നതിനിടെ കഴുത്തില്‍ സ്‌പര്‍ശിച്ചു വധു മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി നാടകീയ സംഭവം കര്‍ണാടകയില്‍  വിവാഹത്തിന് ചെലവായ മുഴുവന്‍തുകയും വരന്‍റെ കുടുംബം നല്‍കണമെന്ന് വധു ആവശ്യപ്പെട്ടു  കര്‍ണാടകയില്‍ വിവാഹ വേദിയില്‍ നാടകീയ സംഭവം
മാല മാറ്റുന്നതിനിടെ കഴുത്തില്‍ സ്‌പര്‍ശിച്ചു, വധു മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി ; നാടകീയ സംഭവം കര്‍ണാടകയില്‍

By

Published : May 28, 2022, 4:22 PM IST

കര്‍ണാടക :മാല മാറ്റല്‍ ചടങ്ങിനിടെ വധു വിവാഹ പന്തലില്‍ നിന്നും ഇറങ്ങിപ്പോയി. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയത്. പരമ്പരാഗത രീതിയിലുള്ള മാല മാറ്റൽ ചടങ്ങിനിടെ വരന്‍ കഴുത്തില്‍ സ്‌പർശിച്ചതില്‍ പ്രകോപിതയായാണ് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.

Also Read വിവാഹസദ്യയില്‍ ഭക്ഷ്യവിഷബാധ; വധൂവരന്മാർ ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ

മാതാപിതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു മണ്ഡപം വിട്ട് പോകുകയായിരുന്നു. വധുവിന്‍റെ നടപടിയില്‍ രോഷാകുലരായ വരന്‍റെ ബന്ധുക്കള്‍ കല്ല്യാണം വേണ്ടെന്നുവച്ചു. വിവാഹത്തിന് ചെലവായ മുഴുവന്‍തുകയും വരന്‍റെ കുടുംബം നല്‍കണമെന്ന് വധു ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് പൊലീസ് ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details