വിശാഖപട്ടണം:ആന്ധ്രാപ്രദേശിൽ വിവാഹ വേദിയിൽ കുഴഞ്ഞുവീണ വധു മരിച്ചു. വിശാഖപട്ടണം ജില്ലയിലെ മധുരവാഡയിലാണ് സംഭവം.
വിവാഹ വേദിയിൽ വധു കുഴഞ്ഞുവീണ് മരിച്ചു
വിശാഖപട്ടണം ജില്ലയിലെ മധുരവാഡയിലാണ് വധു കുഴഞ്ഞുവീണ് മരിച്ചത്
വിവാഹ വേദിയിൽ വധു കുഴഞ്ഞുവീണ് മരിച്ചു
വിവാഹ ചടങ്ങുകൾക്കിടെ വധു സൃജന കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സൃജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
TAGGED:
വധു കുഴഞ്ഞുവീണ് മരിച്ചു