കേരളം

kerala

ETV Bharat / bharat

ഏഴ്‌ വയസുകാരനെ അടിച്ചുക്കൊന്ന് 12കാരൻ; ക്രൂരത വയലിലെ ചെറുപയർ ചെടി പറിച്ചതിന് - ബുർഹാൻപൂർ ജില്ലയിൽ കൊലപാതകം

മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം

MP: Boy kills another minor over uprooting plant  Boy kills another minor in Madhya Pradesh  12-year-old boy allegedly killed another minor boy  ഏഴ്‌ വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി 12 കാരൻ  ചെറുപയർ ചെടി പിഴുതതിന് ഏഴ്‌ വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി  മധ്യപ്രദേശിൽ ഏഴ്‌ വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി  ബുർഹാൻപൂർ ജില്ലയിൽ കൊലപാതകം  child killled at Madhya Pradesh's Burhanpur district
വയലിൽ നിന്ന് ചെറുപയർ ചെടി പറിച്ചു; ഏഴ്‌ വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി 12 കാരൻ

By

Published : Jan 29, 2022, 7:29 PM IST

ബുർഹാൻപൂർ(മധ്യപ്രദേശ്): തന്‍റെ കൃഷിയിടത്തിൽ നിന്ന് ചെറുപയർ ചെടി പിഴുതെറിഞ്ഞതിന് ഏഴ്‌ വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി 12 വയസുകാരൻ. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഷെഖ്‌പൂർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

ബുധനാഴ്‌ച വൈകുന്നേരം ബീൻസ് തിന്നുന്നതിനായി ഏഴുവയസുകാരൻ ചെറുപയർ ചെടി പിഴുതെടുക്കുന്നത് 12 വയസുകാരൻ കണ്ടു. ഇതിൽ പ്രകോപിതനായ പ്രതി ഏഴ്‌ വയസുകാരനെ മർദിക്കുകയായിരുന്നു. തുടർന്ന് കുട്ടി അബോധാവസ്ഥയി.

ALSO READ:ആൽവാർ ബലാത്സംഗക്കേസ്: പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഫൊറൻസിക് റിപ്പോർട്ട്

ഇതോടെ ഏഴ്‌ വയസുകാരനെ വയലിൽ ഉപേക്ഷിച്ച് പ്രതി വീട്ടിലേക്ക് പോയി. അടുത്ത ദിവസം പ്രതി ഫാമിലെത്തിയപ്പോഴും ഏഴ്‌ വയസുകാരനെ അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചു. പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് വ്യക്‌തമായതായും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ഖക്‌നാർ പൊലീസ് അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details