ജോധ്‌പൂര്‍: എയിംസ് റോഡിലൂടെ അമിതവേഗതയിലെത്തിയ ആഢംബര ഓഡി കാർ ഇടിച്ച് കയറി ഒരു മരണം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. 16 വയസുകാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
തിരക്കേറിയ റോഡില്‍ ഇരു ചക്രവാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് ഓഡി കാർ, ഒരു മരണം: ഞെട്ടിക്കുന്ന ദൃശ്യം - Audi car
16 വയസുകാരന്‍ സംഭവ സ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒമ്പത് പേര്‍ ചികിത്സയില്‍. രാജസ്ഥാനിലെ ജോധ്പൂരില്‍ എയിംസ് റോഡിലാണ് സംഭവം.

വീഡിയോ കാണുക; ജോദ്‌പൂരില്‍ ജനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം, ഒമ്പത് പേര്‍ക്ക് പരിക്ക്
തിരക്കേറിയ റോഡില്‍ ഇരു ചക്രവാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് ഓഡി കാർ, ഒരു മരണം: ഞെട്ടിക്കുന്ന ദൃശ്യം
ദുരന്തത്തില്‍ നടക്കും രേഖപ്പെടുത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു.
അമിത വേഗതയില്‍ എത്തിയ കാർ റോഡിലൂടെ പോകുകയായിരുന്ന ഇരു ചക്രവാഹനങ്ങളിലേക്കും പിന്നീട് റോഡരികിലെ ചെറു കടകളിലേക്കും സമീപത്തെ ചേരിയിലേക്കും ഇടിച്ചു കയറുകയായിരുന്നു.
Last Updated : Nov 9, 2021, 11:00 PM IST