മുംബൈ:കൊവാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് മുംബൈ ഹൈക്കോടതി അനുമതി നൽകി.ഭാരത് ബയോടെക്കിന്‍റെ സഹോദര സ്ഥാപനമാണ് ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ്.
പൂനെയിലെ മഞ്ജരി ഖുർദ് ഗ്രാമത്തിലുള്ള നിർമാണ യൂണിറ്റിന്റെ കൈവശാവകാശത്തിനായി ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ കെ കെ ടേറ്റഡ്, എൻ ആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്