ഹൈദരാബാദ്: സെക്കന്തരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്‌പ്രസിന് ബോംബ് ഭീഷണി. സെക്കന്തരാബാദ് റെയില്‍വേ പൊലീസിന് ലഭിച്ച അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ഉച്ചയ്ക്ക് (31.05.22) സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട ശബരി എക്‌സ്‌പ്രസില്‍ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
ശബരി എക്‌സ്‌പ്രസിന് ബോംബ് ഭീഷണി - റെയില്‍വേ പൊലീസ് പരിശോധന
പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് സെക്കന്തരാബാദ് റെയില്‍വേ പൊലീസ് അറിയിച്ചു.
ശബരി എക്‌സ്‌പ്രസിന് ബോംബ് ഭീഷണി
പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് സെക്കന്തരാബാദ് റെയില്‍വേ പൊലീസ് അറിയിച്ചു.