ശ്രീ വെങ്കിടേശ്വര സർവകലാശാലയ്ക്ക് സമീപം ബോംബ് സ്ഫോടനം
പ്രദേശത്ത് കൂടുതൽ ബോംബുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ശ്രീ വെങ്കിടേശ്വര സർവകലാശാലയ്ക്ക് സമീപം ബോംബ് സ്ഫോടനം
വിശാഖപട്ടണം: തിരുപ്പതി ശ്രീ വെങ്കിടേശ്വര സർവകലാശാലയ്ക്ക് സമീപം നാടൻ ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ നായയും പന്നിയും മരിച്ചു. ബുധനാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് കൂടുതൽ ബോംബുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.