ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് മൃതദേഹം കണ്ടെത്തി.റാഷിദ് ഹാപൂർ ആണ് കൊല്ലപ്പെട്ടത്. ഇയാൾ പിൽഖുവയിൽ നിന്ന് മസൂരിയിലെ ഹോളി ക്രോസ് ആശുപത്രിയിലേക്ക് പോകവെയാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 7.45 ഓടെയാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്.
റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് മൃതദേഹം കണ്ടെത്തി - UP Murder case .
റാഷിദ് ഹാപൂർ ആണ് കൊല്ലപ്പെട്ടത്.വികാസ് രതി, ജഗ്ബീർ സിങ് എന്നിവരാണ് പിടിയിലായത്
റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് മൃതദേഹം കണ്ടെത്തി
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. വികാസ് രതി, ജഗ്ബീർ സിങ് എന്നിവരാണ് പിടിയിലായത്.