കേരളം

kerala

ETV Bharat / bharat

ബിജെപി പ്രവർത്തകന്‍ തൂങ്ങിമരിച്ച നിലയിൽ

ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്

By

Published : Apr 1, 2021, 10:13 AM IST

Body of a BJP worker found hanging at Purba Bhekutia of Nandigram  kolkata  ബിജെപി പ്രവർത്തകന്‍ തൂങ്ങിമരിച്ച നിലയിൽ  കൊൽക്കത്ത  bjp  ബിജെപി  TMC  തൃണമൂൽ കോൺഗ്രസ്
ബിജെപി പ്രവർത്തകന്‍ തൂങ്ങിമരിച്ച നിലയിൽ

കൊൽക്കത്ത:ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നന്ദിഗ്രാമിലെ പൂർബ ഭെകുടിയയിലാണ് സംഭവം. ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇയാളെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു.

ABOUT THE AUTHOR

...view details