പ്രചാരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു - bjp jammu kashmir
ഡിഡിസി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച ബോട്ട് റാലിക്കിടെയാണ് അപകടമുണ്ടായത്

ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം
ശ്രീനഗര്‍:ജമ്മുകശ്‌മീരില്‍ ഡിഡിസി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി സംഘടിപ്പിച്ച ബോട്ട് റാലിക്കിടെ ബോട്ട് മറിഞ്ഞ് അപകടം. ഥാല്‍ തടാകത്തിലാണ് അപകമുണ്ടായത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ബോട്ട് റാലിയില്‍ പങ്കെടുത്തിരുന്നു. അപകടത്തില്‍പ്പെട്ടവരെ പ്രദേശവാസികളും ദുരന്ത നിവാരണ സേനയുമെത്തി രക്ഷപ്പെടുത്തി.
ബിജെപിയുടെ ബോട്ട് റാലിക്കിടെ ബോട്ട് മറിഞ്ഞ് അപകടം