കേരളം

kerala

ETV Bharat / bharat

ബിഹാറിൽ മദ്രസയിൽ സ്‌ഫോടനം - മദ്രസയിൽ സ്‌ഫോടനം

സ്‌ഫോടനത്തിൽ മദ്രസ കെട്ടിടം പൂർണമായും തകർന്നതായി പൊലീസ് അറിയിച്ചു.

fierce explosion  bomb blast in banka  bomb blast news banka  Banka latest news  Banka fire news  Banka blast news  Banka mosque news  ബിഹാറിൽ മദ്രസയിൽ സ്‌ഫോടനം  ബിഹാർ മദ്രസയിൽ സ്‌ഫോടനം  ബിഹാർ മദ്രസ സ്‌ഫോടനം  മദ്രസയിൽ സ്‌ഫോടനം  ബിഹാർ
ബിഹാറിൽ മദ്രസയിൽ സ്‌ഫോടനം

By

Published : Jun 8, 2021, 2:23 PM IST

പട്‌ന: ബിഹാറിലെ ബങ്ക ജില്ലയിൽ മദ്രസയിൽ സ്‌ഫോടനം. ചൊവ്വാഴ്‌ച രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടോ മൂന്നോ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിൽ മദ്രസ കെട്ടിടം പൂർണമായും തകർന്നതായി പൊലീസ് അറിയിച്ചു. സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടതായും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details