ഭഗൽപൂർ (ബിഹാർ):ഭഗൽപൂരിലെ വീട്ടിൽ വ്യാഴാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. തതാർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.
ഭഗൽപൂരിൽ വീട്ടിൽ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു - ഭഗൽപൂരിൽ വീട്ടിൽ സ്ഫോടനം
സ്‌ഫോടനത്തിൽ സമീപത്തുള്ള വീടുകൾ ഉൾപ്പെടെ തകർന്നു.
ഭഗൽപൂരിൽ വീട്ടിൽ സ്ഫോടനം
സ്‌ഫോടനത്തിൽ സമീപത്തുള്ള വീടുകൾ ഉൾപ്പെടെ തകർന്നു. പരിക്കേറ്റവരെ വിദഗ്‌ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ജില്ല ഭരണകൂടവും സ്ഥലത്തെത്തി. സ്‌ഫോടനത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.