പട്‌ന: 1897 ലെ പകർച്ചവ്യാധി ആക്‌ടിലെ സെക്ഷൻ 2 പ്രകാരം ബ്ലാക്ക് ഫംഗസിനെ ബിഹാർ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ബിഹാർ സർക്കാർ - Black Fungus
രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ബിഹാർ
ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ബ്ലാക്ക് ഫംഗസിനെ സംസ്ഥാന ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ ഗൗരവകരമായ രോഗമായി പ്രഖ്യാപിച്ചിരുന്നു. രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Also Read:ബ്ലാക്ക് ഫംഗസിനെ ഗൗരവ രോഗമായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്