കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന് വെടിയേറ്റു - ബിജെപി സംസ്ഥാന അധ്യക്ഷന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ പോയവരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു

Trinamool Congress workers  BJP workers beaten Birbhum  Dilip Joshi BJP Latest News  പശ്ചിമ ബംഗാള്‍ ബിജെപി  ബിജെപി പ്രവര്‍ത്തന് വെടിയേറ്റു  ദിലീപ് ഘോഷ്  ബിജെപി സംസ്ഥാന അധ്യക്ഷന്‍  തൃണമൂല്‍ പ്രവര്‍ത്തകര്‍
പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തന് വെടിയേറ്റു

By

Published : Nov 25, 2020, 3:22 PM IST

Updated : Nov 25, 2020, 5:39 PM IST

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെടിയേറ്റു. ഷിമുലിയയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ പോയവരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു.

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന് വെടിയേറ്റു

സംഘര്‍ഷത്തിനിടെ അക്രമികള്‍ പ്രവര്‍ത്തകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഘര്‍ഷ വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Last Updated : Nov 25, 2020, 5:39 PM IST

ABOUT THE AUTHOR

...view details