യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു - യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കൊലയ്‌ക്ക് പിന്നില്‍ മുന്‍കാല വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കി
യുപിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ലഖ്‌നൗ: യുപിയിലെ അസംഗില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ദേവ്‌ഗൗണ്‍ സ്വദേശി ദിലീപ് ഗിരിയാണ് മരിച്ചത്. ഗോസായിജങ് ബസാറിലെ ദിലീപിന്‍റെ കടയില്‍ വന്ന മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മുന്‍കാല വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
TAGGED:
BJP worker shot dead