എംപിമാർക്ക് വീണ്ടും വിപ്പ് നല്‍കി ബിജെപി - BJP whip to LS MP
ധനബില്ലിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട
ബിജെപി
ന്യൂഡൽഹി: ലോക്‌സഭയിലെ എല്ലാ അംഗങ്ങളും ഇന്ന് സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി വിപ്പ് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച അതിപ്രധാനമായ ചില കാര്യങ്ങള്‍ സംഭവിക്കുമെന്നും എല്ലാം എംപിമാരും സഭയില്‍ ഹാജരാകണമെന്നും ചീഫ് വിപ്പ് രാകേഷ് സിംഗ് പുറപ്പെടുവിച്ച വിപ്പില്‍ പറയുന്നു. ധനബില്ലിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട.