ന്യൂഡല്‍ഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുദ്രവാക്യം തയാറായി (BJP Slogan for lok sabha election 2024). "ഞങ്ങള്‍ നെയ്യുന്നത് സ്വപ്‌നങ്ങളല്ല, യാഥാര്‍ഥ്യം- അതാണ് എല്ലാവരും മോദിയെ തെരഞ്ഞെടുക്കുന്നത്" എന്നതാണ് പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന ബിജെപി ഭാരവാഹിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
'ഞങ്ങള്‍ നെയ്യുന്നത് സ്വപ്‌നങ്ങളല്ല, യാഥാര്‍ഥ്യം': 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുദ്രവാക്യം തയാറാക്കി ബിജെപി - ബിജെപി മുദ്രാവാക്യം
Lok sabha election 2024 BJP slogan: പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ബിജെപി ഭാരവാഹികളുടെ യോഗത്തിലാണ് മുദ്രാവാക്യം സംബന്ധിച്ച തീരുമാനം ഉണ്ടായത്.
bjp new slogan for lok sabha election 2024
Published : Dec 22, 2023, 5:05 PM IST
പ്രധാനമന്ത്രി അടക്കമുള്ളനേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു മുഖ്യ ചര്‍ച്ച വിഷയം.