കേരളം

kerala

ETV Bharat / bharat

മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല ; ബി.ജെ.പി എം.എല്‍.എ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍ - ബി.ജെ.പി എം.എല്‍.എ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍ ചേര്‍ന്നു

മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാതായതോടെ സിംഗ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയായിരുന്നു

Surendra Singh joins Vikassheel Insaan Party  ബി.ജെ.പി എം.എല്‍.എ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍ ചേര്‍ന്നു  മുകേഷ് ഷാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി
മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; ബി.ജെ.പി എം.എല്‍.എ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍ ചേര്‍ന്നു

By

Published : Feb 10, 2022, 8:59 PM IST

ഉത്തര്‍ പ്രദേശ് :ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ് വ്യാഴാഴ്ച മുകേഷ് ഷാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിയില്‍ ചേര്‍ന്നു. മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാതായതോടെ സിംഗ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയായിരുന്നു. ബൈരിയയില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം.

Also Read: കൊവിഡ് മൂലം വിദേശത്ത് മരിച്ചത് 4,355 ഇന്ത്യക്കാർ ; ഏറ്റവുമധികം സൗദിയിൽ

ഇദ്ദേഹം അടുത്തിടെ നടത്തിയ വിവാദ പ്രസ്താവനകള്‍ വാര്‍ത്തകളില്‍ ഇടംപടിച്ചിരുന്നു. ഇന്‍സാന്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് തന്‍റെ വീട്ടിലെത്തി തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details