കൊൽക്കത്ത: ബിജെപി പുറത്തു നിന്നുള്ളവരുടെ പാർട്ടിയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിനെ ഗുജറാത്ത് ആക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും മമത ബാനർജി പറഞ്ഞു. രാജ്യത്തിന്റെ അതിർത്തിയിലെ സ്ഥിതി മോശമാകുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി തെരഞ്ഞെടുപ്പിൽ തിരക്കിലാണെന്നത്. ആശ്ചര്യപ്പെടുത്തുന്നുവെന്ന് മമത. തന്റെ കരിയറിൽ ഇത്തരമൊരു ആഭ്യന്തരമന്ത്രിയെ കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു.
ബിജെപി ബംഗാളിന് പുറത്തു നിന്നുള്ളവരുടെ പാർട്ടിയാണെന്ന് മമത ബാനർജി
ബംഗാളിൽ പുറത്തുനിന്നുള്ളവർക്ക് സ്ഥാനമില്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംസ്ഥാനത്ത് വന്ന് സമാധാനം തകർക്കാൻ ശ്രമിക്കുന്നവരാണ് ബിജെപിക്കാരെന്നും മമത.
ബിജെപി ബംഗാളിന് പുറത്തു നിന്നുള്ളവരുടെ പാർട്ടിയാണെന്ന് മമത ബാനർജി
"ബംഗാളിൽ പുറത്തുനിന്നുള്ളവർക്ക് സ്ഥാനമില്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംസ്ഥാനത്ത് വന്ന് സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ സ്വാഗതം ചെയ്യുന്നില്ലെന്ന് മമത ബാനർജി പത്രസമ്മേളളനത്തിൽ പറഞ്ഞു.