ശ്രീനഗർ: ജമ്മു കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹരയിലെ കിർ കഡൽ പ്രദേശത്തുണ്ടായ ഭീകരാക്രമണത്തില്‍ സ്പെഷ്യൽ പൊലീസ് ഓഫീസർക്കാണ് പരിക്കേറ്റത്.
ബിജ്ബെഹരയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹരയിലെ കിർ കഡൽ പ്രദേശത്തുണ്ടായ ഭീകരാക്രമണത്തില്‍ സ്പെഷ്യൽ പൊലീസ് ഓഫീസർക്കാണ് പരിക്കേറ്റത്.
തീവ്രവാദികൾ സംയുക്ത സായുധ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥന്‍റെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് സുരക്ഷ സേന തെരച്ചില്‍ തുടരുകയാണ്.