പട്‌ന:കൊവിഡ് കേസുകൾ കുറയുന്നതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജൂൺ 16 മുതൽ കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നിലവിൽ വരും. സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക് വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം.
ബിഹാറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; രാത്രി കർഫ്യൂ 8 മുതൽ പുലർച്ചെ 5 വരെ - Bihar's COVID-19 curbs
സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക് വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം.
ബിഹാറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ; രാത്രി കർഫ്യൂ 8 മുതൽ പുലർച്ചെ 5 വരെ
also read:ഡല്‍ഹി കലാപം : യുഎപിഎ ചുമത്തിയ മൂന്ന് വിദ്യര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
കടകൾ വൈകിട്ട് ആറ് മണിവരെ തുറക്കാൻ അനുവാദം നൽകും. രാത്രി കർഫ്യൂ എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാക്കി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,771 ആണ്.