കേരളം

kerala

ETV Bharat / bharat

തേജസ്വി യാദവിന്‍റെ വസതിയ്ക്ക് പുറത്ത് ലാഭം കൊയ്‌ത് കച്ചവടക്കാർ - തെജസ്വി യാദവിന്‍റെ വസതി

ആളുകൾ എത്തുന്നതിനെ തുടർന്ന് മികച്ച കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഐസ്ക്രീം, കരിമ്പിൻ ജ്യൂസ് വിൽപ്പനക്കാർ തുടങ്ങിയവർ പ്രദേശത്ത് കടയിട്ടത്.

Result day becomes 'golden opportunity' for vendors at Tejashwi Yadav residence  Bihar elections 2020  Supporters of Tejashwi gathered outside his residence  supporters gather at Tejashwi's residence  തെജസ്വി യാദവിന്‍റെ വസതിയ്ക്ക് പുറത്ത് ലാഭം കൊയ്‌ത് കച്ചവടക്കാർ  തെജസ്വി യാദവിന്‍റെ വസതി  മഹാഗത്ബന്ദൻ മുഖ്യമന്ത്രി സ്ഥാനാർഥി തേജശ്വി യാദവ്
തെജസ്വി യാദവ്

By

Published : Nov 10, 2020, 5:17 PM IST

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനെ തുടർന്ന് ചൊവ്വാഴ്ച മഹാഗത്ബന്ദൻ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്‍റെ വസതിക്ക് സമീപം കടകളിട്ട് കച്ചവടക്കാർ. തേജസ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള ഗ്രാൻഡ് അലയൻസിന് അനുകൂലമായി ഉയർന്ന വോട്ടെടുപ്പ് നടക്കുമെന്ന് എക്സിറ്റ് പോളുകൾ ഫലത്തെ തുടർന്ന്, മുഖ്യമന്ത്രി സ്ഥാനാർഥിയ്ക്ക് ആശംസകളുമായി അനുയായികളും അഭ്യുദയകാംക്ഷികളും എത്തിയിരുന്നു. ആളുകൾ എത്തുന്നതിനെ തുടർന്ന് മികച്ച കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഐസ്ക്രീം, കരിമ്പിൻ ജ്യൂസ് വിൽപ്പനക്കാർ തുടങ്ങിയവർ പ്രദേശത്ത് കടയിട്ടത്. സമസ്തിപൂർ ഗ്രാമത്തിൽ നിന്നുള്ള ഒരു അച്ഛനും മകനും മത്സ്യവുമായി പട്‌നയിലെ യാദവിന്‍റെ വസതിയിലേക്ക് വന്നു.

ABOUT THE AUTHOR

...view details