പട്‌ന: സിബിഐയെയും ഇഡിയെയും ഭയമില്ലെന്ന് ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്. സമാധാനം ലഭിക്കാന്‍ വേണമെങ്കില്‍ തന്‍റെ വീട് വരെ അവർക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്നും തേജസ്വി പ്രസാദ് യാദവ് പറഞ്ഞു. രാഷ്‌ട്രീയ എതിരാളികളെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടയാണ് തേജസ്വിയുടെ പ്രതികരണം.
'സിബിഐയെയും ഇഡിയെയും ഭയമില്ല'; ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്
സിബിഐയെയും ഇഡിയെയും ഭയമില്ലെന്ന് ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്.
'സിബിഐയെയും ഇഡിയെയും ഭയമില്ല'; ബീഹാര്‍ ഉപ മുഖ്യമന്ത്രി തേസ്വി പ്രസാദ് യാദവ്.
' കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ അച്ഛന്‍റെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ കാമ്പയിന്‍ നയിച്ചത് ഞാനാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ എനിക്ക് ക്രിക്കറ്റിനോട് അഭിനിവേശമുണ്ടായിരുന്നു. അതിനെ തുടർന്നാണ് എനിക്കെതിരെ കേസെടുത്തത്. ഞാൻ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും' തേജസ്വി പ്രസാദ് ചോദിച്ചു.