പറ്റ്ന: ബിഹാര്‍ നിയമസഭ സ്പീക്കറെ ബന്ധിയാക്കി പ്രതിപക്ഷ എംഎല്‍എമാര്‍. പൊലീസ് ബില്ലിനെതിരായ പ്രതിഷേധത്തിനൊടുവിലാണ് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറെ ബന്ധിയാക്കിയത്. സ്പീക്കറെ ചേംബറില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രതിപക്ഷാംഗങ്ങള്‍ അനുവദിച്ചില്ല. ചേംബറിലേക്കുള്ള വാതിലുകളും അടച്ചു.
ബിഹാര്‍ സ്പീക്കറെ ബന്ധിയാക്കി പ്രതിപക്ഷം - bihar assembly ruckus news
സ്പീക്കറെ ചേംബറില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രതിപക്ഷാംഗങ്ങള്‍ അനുവദിച്ചില്ല. ചേംബറിലേക്കുള്ള വാതിലുകളും അടച്ചു.
ബിഹാറില്‍ സ്പീക്കറെ ബന്ധിയാക്കി പ്രതിപക്ഷം
ജില്ലാ മജിസ്ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അസംബ്ലിക്ക് മുന്നില്‍ ബിഎംപി ഉദ്യോഗസ്ഥരെയും പൊലീസിനെയും വിന്യസിച്ചു
Last Updated : Mar 23, 2021, 10:24 PM IST