ദർഭംഗ (ബിഹാർ): വീട് തകർത്തതിനെ തുടർന്ന് പ്രതിഷേധിച്ച കുടുംബത്തിലെ മൂന്ന് പേരെ ചുട്ടുകൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
കുടുംബത്തിലെ മൂന്ന് പേരെ ചുട്ടുകൊന്നു: രണ്ട് പേർ കൂടി അറസ്റ്റിൽ - വീട് നശിപ്പിച്ചെന്ന് ആരോപണം
കേസിലെ മുഖ്യപ്രതിയും കൂട്ടാളിയുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പൊലീസ് പിടിയിലായത്.
കുടുംബത്തിലെ മൂന്ന് പേരെ ചുട്ടുകൊന്നു: രണ്ട് പേർ കൂടി അറസ്റ്റിൽ
കേസിലെ മുഖ്യപ്രതിയും കൂട്ടാളിയുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ദർഭംഗയിൽ വച്ച് പൊലീസ് പിടിയിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് എ.കെ പ്രസാദ് വ്യക്തമാക്കി.
TAGGED:
വീട് നശിപ്പിച്ചെന്ന് ആരോപണം