അമരാവതി:ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ കണ്ണുതുറക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്വയം ഭരണാവകാശത്തെ ഭരണപക്ഷം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ നിമ്മഗദ്ദ രമേഷ് കുമാറിന് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്ന് ടിഡിപി അധ്യക്ഷന്‍ - constitutional institutions
സര്‍ക്കാരിന്‍റെ പ്രതികാര മനോഭാവവും ജനവിരുദ്ധ നയങ്ങളും അവസാനിപ്പിക്കണമെന്ന് ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു.

ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്ന് ടിഡിപി അധ്യക്ഷന്‍
സര്‍ക്കാരിന്‍റെ പ്രതികാര മനോഭാവവും ജനവിരുദ്ധ നയങ്ങളും അവസാനിപ്പിക്കണം. ജനകീയ സംസ്ഥാനമാണ് നമ്മുടേതെന്ന ഓര്‍മ്മ ഭരണപക്ഷത്തിന് വേണമെന്നും അദ്ദേഹം പറഞ്ഞു.