കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു - കശ്‌മീർ തീവ്രവാദികൾ

ശനിയാഴ്‌ച രാത്രിയാണ് സംഭവം. 25 കാരനായ ഇഷ്‌ഫാഖ് അഹമദ് നജാറാണ് കൊല്ലപ്പെട്ടത്.

militants in Kashmir  Youth shot dead  കശ്‌മീർ തീവ്രവാദികൾ  വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
കശ്‌മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

By

Published : Jun 7, 2020, 3:13 AM IST

ശ്രീനഗർ: ജമ്മുകശ്‌മീരിലെ ബാരാമുള്ളയിലെ സോപോർ മേഖലയില്‍ യുവാവിനെ തീവ്രവാദികൾ വെടിവച്ചു കൊന്നു. ശനിയാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. 25 വയസുകാരനായ ഇഷ്‌ഫാഖ് അഹമദ് നജാറാണ് കൊല്ലപ്പെട്ടത്. എഡിപോറയ്ക്കടുത്ത് വച്ച് നജാറിനെ നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌തു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, പൊലീസും സൈന്യവും സ്ഥലത്തെത്തി തീവ്രവാദികളെ പിടികൂടാനായി പ്രദേശം വളഞ്ഞു.

ABOUT THE AUTHOR

...view details